ലൈഫ് മിഷൻ കേസ് : അനിൽ അക്കരക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് വടക്കാഞ്ചേരിയിൽ യുഡിഎഫ് പ്രകടനം നടത്തി.



ലൈഫ്  മിഷൻ തട്ടിപ്പ് കേസ് പുറത്ത് കൊണ്ടുവന്ന അനിൽ അക്കര MLA യ്ക്ക് അഭിവാദ്യം അർപ്പിച്ച് UDF വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ടൗണിൽ പ്രകടനവും അനുമോദന യോഗവും നടത്തി. UDF ചെയർമാൻ NA സാബു അദ്ധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് നരായണ സ്വാമി ഉദ്ഘാടനം ചെയ്തു. UDF


നേതാക്കളായ P J തോമസ് മാസ്റ്റർ, മനോജ് കടമ്പാട്ട്, വികാസ് വിവേകാനന്ദൻ, ജ്യോതി ടീച്ചർ, സിന്ധു കൊടയ്ക്കാത്ത്, തോമസ്


ചിറ്റിലപ്പിള്ളി, ബാബു കണ്ടേരി, അയ്യപ്പൻ, ഹരിപ്രസാദ്, സുജേഷ് പോട്ടോർ , ജെയ്സൻ കൈപ്പറമ്പ്, ജെസ്റ്റിൻ, തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍