'നഗരങ്ങളിൽ 'സെൻട്രിപെറ്റൽ ഇഫക്ട്'; സാമൂഹിക വ്യാപനത്തിലേക്ക് നയിച്ചേക്കാം'

'നഗരങ്ങളിൽ 'സെൻട്രിപെറ്റൽ ഇഫക്ട്'; സാമൂഹിക വ്യാപനത്തിലേക്ക് നയിച്ചേക്കാം' കേരളത്തിൽ നഗരങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിന് കാരണം 'സെൻട്രിപെറ്റൽ ഇഫക്ട്' ആണെന്ന് മുഖ്യമന്ത്രി. ഈ സ്ഥിതി വിശേഷം രോഗം പകരാൻ ഇടയാക്കും. ഇത് സാമൂഹിക വ്യാപനത്തിലേക്കും നയിച്ചേക്കാം.

തിരുവനന്തപുരത്തെ സ്ഥിതി വിശേഷം കൊച്ചിയിലും കോഴിക്കോടും ആവർത്തിക്കാൻ അനുവദിക്കില്ല.

കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണെന്നത് ആശങ്ക വർധിപ്പിക്കുന്നു' മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍