മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമമിറ്റിയുടെ നേതൃത്തിൽ പ്രതിഷേധ പ്രകടനവും തുടർന്ന് മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.

വടക്കാഞ്ചേരി:സ്വർണ്ണ കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമമിറ്റിയുടെ നേതൃത്തിൽ പ്രതിഷേധ പ്രകടനവും തുടർന്ന് മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.പ്രതിഷേധ യോഗംയു.ഡി എഫ് ചെയർമാൻ എൻ.എ.സാബു ഉദ്ഘാടനം ചെയ്തു.അഡ്വ;സി വിജയൻ അദ്ധ്യക്ഷത വഹിച്ചു.എ.എസ് ഹംസ,ടി.വി സണ്ണി,ജയൻ മംഗലം,നാസർമങ്കര,ഓ.ആർ.രാമചന്ദ്രൻ ,ബിജു കൃഷ്ണൻ,ജി.ഹരിദാസ്.എ.ജെ അഗസ്റ്റിൻ,അയ്പ്പൻ കോർമാത്ത്എന്നിവർ പ്രസംഗിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍