സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി
വിജയൻ അറിയിച്ചു. തിരുവനന്തപുരം- 64, മലപ്പുറം-46, തൃശൂർ, പാലക്കാട്- 25, കണ്ണൂർ 22, ഇടുക്കി- 20, may- 18, കോട്ടയം 17, എറണാകുളം-16, കോഴിക്കോട്- 15,
- വയനാട്-14, കൊല്ലം- 8, പത്തനംതിട്ട
7, കാസർഗോഡ് -4 എന്നിങ്ങനെയാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

0 അഭിപ്രായങ്ങള്‍