വാഴക്കോട് സ്കൂട്ടർ അപകടം; യുവതിക്ക് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 വടക്കാഞ്ചേരി: വാഴക്കോട് വളവിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞുവീണ് യുവതിക്ക് പരിക്ക്. പൂവത്തിങ്കൽ വീട്ടിൽ മുഹ്സിന ഹന്ന (21) ക്കാണ് പരിക്കേറ്റത്. ഇന്നലെ (ജൂൺ 7, 2025) രാത്രി 8:50 ഓടെയായിരുന്നു അപകടം.അപകടത്തിൽ പരിക്കേറ്റ മുഹ്സിന ഹന്നയെ വടക്കാഞ്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ബന്ധുക്കളുടെ നിർദ്ദേശപ്രകാരം ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ആംബുലൻസിന്റെ ഡ്രൈവർ അനൂപും വോളണ്ടിയർ അഫ്സൽ കല്ലമ്പാറയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. #വടക്കാഞ്ചേരി_വാർത്തകൾ #WADAKKANCHERY_VARTHAKAL #VadakkancheryAccident #ScooterAccident #RoadSafety #LocalNews #KeralaNews #ACTSWadakkanchery #Wadakkanchery


*🛠️✨ ജോലി ഒഴിവ്: ടൂ വീലർ മെക്കാനിക്ക് ✨🛠️*

🛵🏍️🏎️🏍️🛵🏍️🛵🏍️🛵🏍️

മുണ്ടത്തിക്കോട് പുതുതായി ആരംഭിക്കുന്ന ഞങ്ങളുടെ ടൂ വീലർ വർക്ക്‌ഷോപ്പിലേക്ക് പരിചയസമ്പന്നരായ ടൂ വീലർ മെക്കാനിക്കിനെ ആവശ്യമുണ്ട്.

നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും മികച്ച കരിയർ കെട്ടിപ്പടുക്കാനുമുള്ള അവസരമാണിത്! _മുൻപരിചയമുള്ളവർക്ക് പ്രത്യേക പരിഗണന._

താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക:

📞 7012144707

📞 7994915046

നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ വിവരം എത്തിക്കുക! 🚀

🔻🔻🔻🔻🔻🔻🔻🔻🔻🔻



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍