തൃശൂർ ജില്ലയിലുൾപ്പെടെ സംസ്ഥാനത്തിന്ന് ഉയർന്ന താപനില മുന്നറിയിപ്പ്


സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്താൻ സാധ്യതയിരിക്കെ ഇന്ന് സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.ഇന്ന് തൃശൂർ ജില്ലയിൽ താപനില 38°C വരെയും; കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഉയർന്ന താപനിലയും, ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ (മലയോര മേഖലകളിലൊഴികെ) ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഇന്നത്തെ പുതിയ വാർത്തകൾ അറിയുന്നതിന് താഴെ കാണുന്ന ലിങ്കിൽ👇 കയറി ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/KPAK4Anfm3u7h5fRjEdMHW



✨ നിങ്ങളുടെ സ്വപ്ന കരിയറിനായുള്ള വാതിൽ തുറക്കൂ! ✨

🏥 വടക്കാഞ്ചേരിയിലെ ശ്രീകൃഷ്ണ കോളേജ് ഫോർ ഹെൽത്ത്‌കെയർ & മീഡിയ സ്റ്റഡീസിൽ പുതിയ അഡ്മിഷനുകൾ ആരംഭിച്ചിരിക്കുന്നു! 28 വർഷത്തെ വിശ്വസനീയമായ പാരമ്പര്യത്തോടെ, ഭാരത് സേവക് സമാജ് & NSDC അംഗീകാരവും NILAM UNIVERSITY, CTDS INDIA എന്നിവയുടെ അഫിലിയേഷനുമായി ഞങ്ങൾ മികച്ച തൊഴിൽ സാധ്യതകളുള്ള കോഴ്സുകൾ നൽകുന്നു.

🌟 എന്തുകൊണ്ട് ശ്രീകൃഷ്ണ കോളേജ്? 🌟

 * ✅ ഉയർന്ന ജോലി സാധ്യതയുള്ള പ്രൊഫഷണൽ കോഴ്സുകൾ

 * ✅ പഠനശേഷം ഉറപ്പായ ഇന്റേൺഷിപ്പ് (நிശ്ചിത ഹാജരോടെ)

 * ✅ 28 വർഷത്തെ മികവ്

 * ✅ സൗജന്യ യൂണിഫോം, ഐഡി കാർഡ്

 * ✅ കുറഞ്ഞ ഫീസ്, തവണകളായി അടയ്ക്കാൻ സൗകര്യം

 * ✅ മികച്ച ഹോസ്റ്റൽ സൗകര്യങ്ങൾ

 * ✅ പ്രഗത്ഭരായ ഗസ്റ്റ് ഫാക്കൽറ്റിയും സോഫ്റ്റ് സ്കിൽ പരിശീലനവും

 * ✅ NILAM യൂണിവേഴ്സിറ്റി & CTDS INDIA അംഗീകൃത ബിരുദ (B.Voc) & ഡിപ്ലോമ കോഴ്സുകൾ

 * ✅ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ

 * ✅ 2 വർഷത്തെ കമ്പ്യൂട്ടർ & സ്പോക്കൺ ഇംഗ്ലീഷ് കോഴ്സുകൾ

 * ✅ ഓൺലൈൻ പഠന സൗകര്യം

 * 🏆 അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ, 6 മാസത്തെ സൗജന്യ സ്കിൽ ഡെവലപ്‌മെന്റ് പരിശീലനം

📚 ഞങ്ങളുടെ പ്രധാന കോഴ്സുകൾ:

 * ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ മാനേജ്മെന്റ്

 * B. Voc മെഡിക്കൽ ലബോറട്ടറി ടെക്നോളജി

 * B. Voc റേഡിയോളജി ആൻഡ് ഇമേജിംഗ് ടെക്നോളജി (RIT)

 * ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ്

 * ഡിപ്ലോമ ഇൻ പേഷ്യൻ്റ് കെയർ അസിസ്റ്റന്റ് നഴ്‌സിംഗ്

 * ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി (DDT)

 * ഡിപ്ലോമ ഇൻ X-Ray & ECG Technician

 * B. Voc ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യ ടെക്നോളജി

 * ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ തെറാപ്പി

 * ഡിപ്ലോമ ഇൻ മീഡിയ സ്റ്റഡീസ് (CTDS APPROVED)

🎁 പ്രത്യേക ഓഫർ: ഈ പോസ്റ്റ് കാണുന്ന ആദ്യത്തെ 10 പേർക്ക് അഡ്മിഷൻ ഫീസിൽ ₹1000/- രൂപയുടെ തൽക്ഷണ കിഴിവ്!

⏳ അവസരം പരിമിതമാണ്! നിങ്ങളുടെ ഭാവി സുരക്ഷിതമാക്കൂ, ഇന്ന് തന്നെ ശ്രീകൃഷ്ണ കോളേജിൽ ചേരൂ!

📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി ബന്ധപ്പെടാൻ:

📱 04884 - 231771

📱 8075159817

📱 9387406660

🏢 സ്ഥലം: വടക്കാഞ്ചേരി

📣 ഈ പോസ്റ്റ് ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യുക! ആകർഷകമായ സമ്മാനങ്ങൾ നേടൂ! സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളോടെ മികച്ച വിദ്യാഭ്യാസം നേടാനുള്ള ഈ അവസരം ആരും നഷ്ടപ്പെടുത്തരുത്!

#AdmissionOpen #SreekrishnaCollege #Wadakkanchery #HealthcareCourses #MediaStudies #JobOpportunities #FreeSpokenEnglish #SkillDevelopment #BVoc #Diploma #Education #CareerGoals



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍