ഫീമെയിൽ വോയ്സ് ഓവർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ട്.
പ്രായം വിദ്യാഭ്യാസ യോഗ്യത എന്നിവ പ്രശ്നമല്ല.
പ്രമുഖ ഓൺലൈൻ ചാനലിലേക്ക് വാർത്തകൾ വായിക്കുന്നതിനായി വോയ്സ് ഓവർ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ട്.
ദിവസം വ്യത്യസ്ഥ സമയങ്ങളിലായി 10 മുതൽ 20 മിനിറ്റ് വരെ ആണ് ജോലി.
10 വാർത്തകൾക്കാണ് വോയ്സ് ഓവർ നൽകേണ്ടത്.
സിമ്പിൾ ജോലിയാണ്.
മറ്റ് ജോലികൾ ഇല്ലാത്ത വീട്ടമ്മമാരായിട്ടുള്ള ആളുകൾക്ക് വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് സ്വന്തം സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാവുന്ന ജോലിയാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
8075578509 തൃശൂർ ജില്ലയിൽ നിന്നുള്ളവർ മാത്രം വിളിക്കുക.
(ആഡ് കണ്ട് കഴിഞ്ഞ തവണ വിളിച്ചവർക്ക് ഒരിക്കൽ കൂടി വിളിക്കാം അവസരങ്ങളുടെ എണ്ണം കൂടുതൽ ഉണ്ട്.)

0 അഭിപ്രായങ്ങള്‍