മയക്കു മരുന്ന് കേസിൽ പിടിയിലായ ഡോക്ടറെ വടക്കാഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മയക്കു മരുന്ന് കേസിൽ പിടിയിലായ ഡോക്ടറെ വടക്കാഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
 കോഴിക്കോട് സ്വദേശിയും തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനുമായ ഡോക്ടർ അക്യുൻ മുഹമ്മദ് ഹുസൈനെയാണ് വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച റിമാൻഡ് ചെയ്തത് ഇയാളിൽ നിന്നും ഇന്ന് രാവിലെ 2.4 ഗ്രാം എം ഡി എം എ എന്ന മാരകമായ മരുന്ന് തൃശൂർ മെഡിക്കൽ കോളേജ് പോലീസ് പിടിച്ചെടുത്തിരുന്നു.  ⚫️

 വടക്കാഞ്ചേരി വാർത്തകൾ തുടർന്നും  വാട്സാപ്പിൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍