മഴക്കാലരോഗങ്ങളുടെ സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ വൈദ്യസഹായത്തിനായി ആശുപത്രികളില്‍ എത്തുന്നത് മുന്‍കൂട്ടി കണ്ടുകൊണ്ട്. ആശുപത്രികളില്‍ ആളുകളുടെ തിരിക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി വടക്കാഞ്ചേരി നഗരസഭയില്‍ 8 പനി ക്ലിനിക്ക് കേന്ദ്രങ്ങൾ ആരംഭിച്ചു. ഡോക്ടർ, ഫാർമസിസ്റ്റ്, തുടങ്ങിയവരുടെ സേവനത്തോടു കൂടിയാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഒന്നാംകല്ല് NSS ഹാളിൽ ആരംഭിച്ച ക്ലിനിക്കിൻ്റെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.വി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ കെ.എ.ഫിറോസ്, വടക്കാഞ്ചേരി ജില്ല ആശുപത്രിRMO Dr റഷീദ്, Dr ഉബൈദ്, മുൻ കൗൺസിലർ എ.എച്ച്.അബ്ദുൾ സലാം എന്നിവർ പങ്കെടുത്തു സംസാരിച്ചു..⚫️
🅰🅳🆅🅴🆁🆃🅸🆂🅴🅼🅴🅽🆃
Dr: സ്മിത രഘുനന്ദൻ ജൂൺ 17 മുതൽ വടക്കാഞ്ചേരി ചാലിപ്പാടം റോഡിൽ സ്ഥിതിചെയ്യുന്ന സ്വവസതിയിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 05:00pm മുതൽ 07:00pm വരെ രോഗികളെ പരിശോധിക്കുന്നു.
ബുക്കിങ്ങിന് വേണ്ടി വിളിക്കുക :
☎️ 8075817543, 9995142162
(09:00 to 06:pm) ഈ സമയങ്ങളിൽ മാത്രം വിളിക്കുക.
ഡോക്ടറെ കുറിച്ചും, ഡോക്ടറുടെ സേവനങ്ങളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ⤵️
പോസ്റ്റ് കോവിഡ് രോഗികൾക്കുള്ള പ്രത്യേക വഹികിത്സാ സൗകര്യങ്ങൾ ഉണ്ടായിരിക്കും.
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
നിങ്ങൾക്കും വാർത്തകളായക്കാം..
0 അഭിപ്രായങ്ങള്‍